Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയു.​എ.​ഇ​യു​ടെ...

യു.​എ.​ഇ​യു​ടെ മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളെ കു​വൈ​ത്ത് അ​ഭി​ന​ന്ദി​ച്ചു

text_fields
bookmark_border
യു.​എ.​ഇ​യു​ടെ മ​ധ്യ​സ്ഥ   ശ്ര​മ​ങ്ങ​ളെ കു​വൈ​ത്ത് അ​ഭി​ന​ന്ദി​ച്ചു
cancel

കു​വൈ​ത്ത്സി​റ്റി: റ​ഷ്യ-​യു​ക്രെ​യ്ൻ ത​ട​വു​കാ​രു​ടെ കൈ​മാ​റ്റ​ത്തി​ൽ യു.​എ.​ഇ​യു​ടെ മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളെ കു​വൈ​ത്ത് അ​ഭി​ന​ന്ദി​ച്ചു. ലോ​ക സ്ഥി​ര​ത​യും സ​മാ​ധാ​ന​വും നി​ല​നി​ർ​ത്തു​ന്ന​തി​നു​ള്ള യു.​എ.​ഇ​യു​ടെ ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ളെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​ഭി​ന​ന്ദി​ച്ചു. സ​മാ​ന​മാ​യ എ​ല്ലാ സം​രം​ഭ​ങ്ങ​ൾ​ക്കും കു​വൈ​ത്തി​ന്‍റെ പി​ന്തു​ണ​യും അ​റി​യി​ച്ചു.

റ​ഷ്യ​ൻ-​യു​ക്രെ​യ്ൻ സം​ഘ​ർ​ഷ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ത്തി​ന്‍റെ ത​ത്ത്വങ്ങ​ളും രാ​ജ്യ​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​വും പ്രാ​ദേ​ശി​ക സ​മ​ഗ്ര​ത​യും മാ​നി​ക്കു​ന്ന​തി​നു​ള്ള യു.​എ​ൻ ചാ​ർ​ട്ട​റും പാ​ലി​ക്കാ​നു​ള്ള കു​വൈ​ത്തി​ന്‍റെ നി​ല​പാ​ടും മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitU.A.EMediation efforts
News Summary - Kuwait appreciated the Mediation efforts of U.A.E
Next Story