Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത്​, ഖത്തർ മന്ത്രിതല ചർച്ച

text_fields
bookmark_border
കുവൈത്ത്​, ഖത്തർ മന്ത്രിതല ചർച്ച
cancel
camera_alt

കുവൈത്ത്​ പൊതുമരാമത്ത്​ മന്ത്രി റന അൽ ഫാരിസ്​ ഖത്തർ മുനിസിപ്പൽ, പരിസ്ഥിതി മന്ത്രി അബ്​ദുല്ല അൽ സുബൈഇയുമായി കൂടിക്കാഴ്​ച നടത്തുന്നു 

ദോഹ: കുവൈത്ത്​ പൊതുമരാമത്ത്​ മന്ത്രി റന അൽ ഫാരിസ്​ ഖത്തർ മുനിസിപ്പൽ, പരിസ്ഥിതി മന്ത്രി അബ്​ദുല്ല അൽ സുബൈഇയുമായി കൂടിക്കാഴ്​ച നടത്തി.

പൊതുമരാമത്ത്​, അടിസ്ഥാന സൗകര്യ വികസനമേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചയെന്ന്​ കുവൈത്ത്​ വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തു. കുവൈത്തി​െൻറ പുതിയ വികസനപദ്ധതികളിൽ ഖത്തറി​െൻറ സഹകരണമുണ്ടാകുമെന്ന്​ മന്ത്രി റന അൽ ഫാരിസ്​ പ്രതികരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kuwait and Qatar hold ministerial talks
Next Story