Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തും; ചർച്ച നടത്തി കുവൈത്തും ഇറാനും

text_fields
bookmark_border
സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തും; ചർച്ച നടത്തി കുവൈത്തും ഇറാനും
cancel

കുവൈത്ത് സിറ്റി: മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തൽ സംബന്ധിച്ച് ചർച്ച നടത്തി കുവൈത്തും ഇറാനും. വ്യാഴാഴ്ച കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹിനെ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഫോണിൽ വിളിച്ചു. സമീപകാല പ്രാദേശിക സംഭവവികാസങ്ങൾ, സംഘർഷം ലഘൂകരിക്കാൻ നടന്നുകൊണ്ടിരിക്കുന്ന നയതന്ത്ര ശ്രമങ്ങൾ, സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തൽ എന്നിവ ഇരു മന്ത്രിമാരും ചർച്ച ചെയ്തതായി കുവൈത്ത് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പ് പൂർത്തിയായ ഘട്ടത്തിൽ ഇറാനെതിരെ വീണ്ടും ആക്രമണം നടന്നേക്കുമോ എന്ന ആ​ങ്കെ നിലനിൽക്കുന്ന ഘട്ടത്തിലാണ് കുവൈത്ത്- ഇറാൻ വിദേശകാര്യ മന്ത്രിമാരുടെ സംഭാഷണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Foreign Ministers Talk Regional Stability
Next Story