Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് അമീർ...

കുവൈത്ത് അമീർ അമേരിക്കയിൽ

text_fields
bookmark_border
കുവൈത്ത് അമീർ അമേരിക്കയിൽ
cancel
camera_alt???????????????? ??????????????????????????? ?????????? ?????? ????? ??????? ????? ?????????? ????? ????????? ?????????????? ????????????????? ?????????? ??????????????? ???????????????? ???????????????????

കു​വൈ​ത്ത് സി​റ്റി: ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍ശ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്കു പു​റ​പ്പെ​ട്ട അ​മീ​ര്‍ ശ ൈ​ഖ് സ​ബാ​ഹ് അ​ല്‍ അ​ഹ്​​മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹി​നെ അ​മേ​രി​ക്ക​യി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ര്‍ ശൈ​ഖ് സാ​ലിം അ​ബ്​​ദു​ല്ല അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹും സം​ഘ​വും സ്വീ​ക​രി​ച്ചു.

ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ കു​വൈ​ത്ത് അം​ബാ​സ​ഡ​ര്‍ മ​ന്‍സൂ​ര്‍ ഇ​യാ​ദ് അ​ല്‍ ഉ​തൈ​ബി​യും ലോ​സ് ആ​ഞ്​​ജ​ല​സി​ലെ കു​വൈ​ത്ത് കൗ​ണ്‍സി​ല്‍ മേ​ധാ​വി ഫൈ​സ​ല്‍ ഇ​ബ്രാ​ഹിം അ​ല്‍ അ​വ്‌​ലി​യും അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കാ​നെ​ത്തി​യി​രു​ന്നു.

ദേ​ശീ​യ ഗാ​ര്‍ഡ് ഉ​പ​മേ​ധാ​വി ശൈ​ഖ് മി​ഷാ​ല്‍ അ​ല്‍ അ​ഹ്​​മ​ദ് അ​മീ​റി​നെ അ​നു​ഗ​മി​ച്ചി​ട്ടു​ണ്ട്. വാ​ഷി​ങ്​​ട​ണി​ല്‍ ന​ട​ക്കു​ന്ന ചി​ല ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ല്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ അ​മീ​ര്‍ പ​ങ്കെ​ടു​ക്കും. സെ​പ്റ്റം​ബ​ര്‍ 12ന് ​വൈ​റ്റ് ഹൗ​സി​ല്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ൻ​റ് ഡോ​ണ​ള്‍ഡ് ട്രം​പു​മാ​യി അ​മീ​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amirgulf news
News Summary - kuwait-amir-gulf news
Next Story