Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

കൂ​വൈ​ത്ത്​-​അ​മേ​രി​ക്ക ബ​ന്ധം ശ​ക്തം - സി.​​െഎ.​എ ഡ​യ​റ​ക്​​ട​ർ

text_fields
bookmark_border
കൂ​വൈ​ത്ത്​-​അ​മേ​രി​ക്ക ബ​ന്ധം ശ​ക്തം - സി.​​െഎ.​എ ഡ​യ​റ​ക്​​ട​ർ
cancel
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​ണെ​ന്ന് സെ​ൻ​ട്ര​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്​ ഏ​ജ​ൻ​സി(​സി.​ഐ.​എ) ഡ​യ​റ​ക്ട​ര്‍ മൈ​ക് പോം​പി​യോ പ​റ​ഞ്ഞു. കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ബാ​ഹ് അ​ൽ ഖാ​ലി​ദ്​ അ​സ്സ​ബാ​ഹു​മാ​യു​ള്ള ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​തു പ​റ​ഞ്ഞ​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ലോ​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക് കു​വൈ​ത്ത് ന​ൽ​കി വ​രു​ന്ന സ​ഹാ​യ​ങ്ങ​ളെ അ​ദ്ദേ​ഹം ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​നി​ടെ എ​ടു​ത്തു​പ​റ​ഞ്ഞു. കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newscia directorrelation strong
News Summary - kuwait-america-relation strong_cia director-kuwait news
Next Story