Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുടർ ചികിത്സക്ക്​ കുവൈത്ത്​ അമീർ നാളെ അമേരിക്കയിലേക്ക്​ പോവും

text_fields
bookmark_border
kuwait-ameer
cancel

കുവൈത്ത്​ സിറ്റി: കഴിഞ്ഞ ദിവസം ശസ്​ത്രക്രിയക്ക്​ വിധേയനായ കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ തുടർ ചികിത്സക്കായി വ്യാഴാഴ്​ച അമേരിക്കയിലേക്ക്​ പോവും. മെഡിക്കൽ ടീമി​​െൻറ ശിപാർശ പ്രകാരമാണ്​ തുടർ ചികിത്സ അമേരിക്കയിൽ നിശ്ചയിച്ചത്​.

കുവൈത്തിൽനിന്നുള്ള മെഡിക്കൽ ടീം അദ്ദേഹത്തെ അനുഗമിക്കും. അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ്​ അലി അൽ ജർറാഹ്​ അസ്സബാഹ്​ അറിയിച്ചതാണിത്​. അതിനിടെ വിവിധ രാജ്യങ്ങളിലെ നേതാക്കൾ അമീറി​​െൻറ സുഖവിവരം അന്വേഷിക്കാനും പ്രാർഥിക്കാനും ആരോഗ്യ ജീവിതത്തിന്​ ആശംസ നേരാനും വിളിച്ചുകൊണ്ടിരിക്കുകയാണ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kuwait ameer travel to america for treatment-Gulf news
Next Story