Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വകാര്യ സന്ദർശനം കഴിഞ്ഞ് അമീർ തിരിച്ചെത്തി
text_fieldsbookmark_border
ജർമനിയിലെ സ്വകാര്യ സന്ദർശനം കഴിഞ്ഞ് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് തിരിച്ചെത്തുന്നു
കുവൈത്ത് സിറ്റി: ജർമനിയിലെ സ്വകാര്യ സന്ദർശനം കഴിഞ്ഞ് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്തിൽ തിരിച്ചെത്തി. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം, വിദേശകാര്യമന്ത്രി ശൈഖ് അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് തുടങ്ങിയവർ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.
Next Story

