Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസുൽത്താൻ ഖാബൂസി​െൻറ...

സുൽത്താൻ ഖാബൂസി​െൻറ നിര്യാണം: കുവൈത്തിൽ മൂന്നുദിവസത്തെ ദുഃഖാചരണവും അവധിയും

text_fields
bookmark_border
സുൽത്താൻ ഖാബൂസി​െൻറ നിര്യാണം: കുവൈത്തിൽ മൂന്നുദിവസത്തെ ദുഃഖാചരണവും അവധിയും
cancel

കുവൈത്ത്​ സിറ്റി: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസി​​െൻറ നിര്യാണത്തെ തുടർന്ന്​ കുവൈത്തിൽ മൂന്ന്​ ദിവസത്തെ ദുഃ ഖാചരണവും പൊതു അവധിയും പ്രഖ്യാപിച്ചു. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ്​ അവധി.

സർക്കാർ, സ്വകാര്യ സ്​കൂളുകൾ പ്രവർത്തിക്കില്ല. മൂന്ന്​ ദിവസം സർക്കാർ ഒാഫിസുകളിൽ കുവൈത്ത്​ പതാക പകുതി താഴ്​ത്തിക്കെട്ടും. വിദ്യാഭ്യാസ മന്ത്രാലയം അടുത്ത ദിവസം നടക്കാനിരുന്ന ഹൈസ്​കൂൾ പരീക്ഷകൾ മാറ്റിവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sultan qaboosgulf newsmalayalam news
News Summary - Kuwait Also Three Day Leav For Sultan Khaboos-Gulf News
Next Story