Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​ മ​ൻ​ദൂ​ബ്​...

കു​വൈ​ത്ത്​ മ​ൻ​ദൂ​ബ്​ ഗ്രൂ​പ് കു​ടും​ബ സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
കു​വൈ​ത്ത്​ മ​ൻ​ദൂ​ബ്​ ഗ്രൂ​പ് കു​ടും​ബ സ​ഹാ​യം കൈ​മാ​റി
cancel
camera_alt

ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി അ​യ്യൂ​ബി​െൻറ കു​ടും​ബ​ത്തി​ന്​ ത​ളി​പ്പ​റ​മ്പ് കൂ​ട്ടാ​യ്മ​യും മ​ന്ദൂ​പ് ഗ്രൂ​പ്പും ചേ​ർ​ന്ന് നി​ർ​മി​ച്ചു ന​ൽ​കു​ന്ന ക​ട​യി​ലേ​ക്ക്​ മ​ൻ​ദൂ​ബ്​ ഗ്രൂ​പ്പി​െൻറ വി​ഹി​തം കൈ​മാ​റു​ന്നു 

കു​വൈ​ത്ത്​ സി​റ്റി: പി.​ആ​ർ.​ഒ ജോ​ലി​യി​ലി​രി​ക്കെ കു​വൈ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി അ​യ്യൂ​ബി​െൻറ കു​ടു​ബ​ത്തി​ന്​ ത​ളി​പ്പ​റ​മ്പ് കൂ​ട്ടാ​യ്മ​യും മ​ന്ദൂ​പ് ഗ്രൂ​പ്പും ചേ​ർ​ന്ന് ത​ളി​പ്പ​റ​മ്പ് ടൗ​ണി​ൽ 16 ല​ക്ഷം രൂ​പ ചെ​ല​വി​ൽ വാ​ങ്ങി ന​ൽ​കു​ന്ന ക​ട​ക്ക്​ കു​വൈ​ത്ത്​ മ​ൻ​ദൂ​ബ്​ ഗ്രൂ​പ്പി​െൻറ വ​ക​യാ​യു​ള്ള എ​ട്ടു​ല​ക്ഷം രൂ​പ കൈ​മാ​റി. ത​ളി​പ്പ​റ​മ്പ് കൂ​ട്ടാ​യ്മ പ്ര​തി​നി​ധി നാ​സ​ർ ത​ളി​പ്പ​റ​മ്പി​നും അ​യ്യൂ​ബി​െൻറ ഭാ​ര്യാ സ​ഹോ​ദ​ര​ൻ ഹാ​ഷി​മി​നും ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഹൈ​ദ​ര​ലി സ​ഖാ​ഫി വ​ള​പു​ര​വും ക​ൺ​വീ​ന​ർ ശി​ഹാ​ബു​ദ്ദീ​ൻ കോ​ടൂ​രും ചേ​ർ​ന്ന് കൈ​മാ​റി.

പ​രി​പാ​ടി​യി​ൽ അ​ഡ്മി​ൻ​മാ​രാ​യ അ​ബ്​​ദു​റ​ഹ്​​മാ​ൻ മു​ള​യ​ങ്കാ​വ്, ഷം​സു തി​രു​വ​ല്ല, ആ​ബി​ദ് ച​ക്കും​ക​ട​വ്, ഇ​സ്മാ​യി​ൽ കു​റ്റ്യാ​ടി എ​ന്നി​വ​രും ട്ര​സ്​​റ്റ്​ അം​ഗ​ങ്ങ​ളാ​യ അ​ന​സ് സ​ഈ​ദ് കോ​ര​ൻ​പീ​ടി​ക, അ​ബ്​​ദു​ൽ റ​ഷീ​ദ് ചാ​ത്ത​ന്നൂ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Mandoop group
Next Story