Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽനിന്ന്​...

കുവൈത്തിൽനിന്ന്​ വിദേശികൾക്ക്​ കരമാർഗം ഉംറക്ക്​ അനുമതി

text_fields
bookmark_border
കുവൈത്തിൽനിന്ന്​ വിദേശികൾക്ക്​ കരമാർഗം ഉംറക്ക്​ അനുമതി
cancel

കു​വൈ​ത്ത്​ സി​റ്റി: വി​ദേ​ശി​ക​ൾ​ക്ക്​ ക​ര​മാ​ർ​ഗം ഉം​റ തീ​ർ​ഥാ​ട​ന​ത്തി​നു​ള്ള അ​നു​മ​തി പു​നഃ​സ്ഥാ​പി​ച്ചു. കു​വൈ​ത്തി​ൽ താ​മ​സാ​നു​മ​തി​യു​ള്ള വി​ദേ​ശി​ക​ൾ​ക്ക് ഉം​റ നി​ർ​വ​ഹി​ക്കാ​നാ​യി സ​ൽ​മി അ​തി​ർ​ത്തി വ​ഴി സൗ​ദി​യി​ലേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യാ​നു​ള്ള അ​നു​മ​തി​യാ​ണ് പു​നഃ​സ്ഥാ​പി​ച്ച​ത്.

ഔ​ഖാ​ഫ് മ​ന്ത്രാ​ല​യ​വും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ദേ​ശി​ക​ൾ​ക്ക്​ റോ​ഡ് മാ​ർ​ഗ​മു​ള്ള ഉം​റ​യാ​ത്ര​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്.

ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി ക​ര​മാ​ർ​ഗ​മു​ള്ള ഉം​റ യാ​ത്ര​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണം ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ 2020 മാ​ർ​ച്ച്​ മു​ത​ലാ​ണ് ക​ര​മാ​ർ​ഗ​മു​ള്ള ഉം​റ യാ​ത്ര​ക​ൾ നി​ർ​ത്തി​വെ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umrakuwait
News Summary - Kuwait allows foreigners to perform Umrah by hand
Next Story