Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്ത് എയർവേസ് സൂറിച്ച് സർവിസ് വെള്ളിയാഴ്ച മുതൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലേക്കുള്ള ആദ്യ വാണിജ്യ വിമാന സർവീസുകൾ വെള്ളിയാഴ്ച മുതൽ. വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായി വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ രണ്ട് വിമാന സർവീസുകൾ നടത്തും.
ഉപഭോക്തൃ ആവശ്യം കണക്കിലെടുത്തും ആഗോള ശൃംഖല വികസിപ്പിക്കുന്നതിന്റെയും ഭാഗമാണ് പുതിയ സർവിസെന്ന് കുവൈത്ത് എയർവേസ് ആക്ടിംഗ് സി.ഇ.ഒ അബ്ദുൽ വഹാബ് അൽ ഷാത്തി പറഞ്ഞു. സൂറിച്ച് ഒരു ജനപ്രിയ വേനൽക്കാല ലക്ഷ്യസ്ഥാനമാണെന്നും ചൂണ്ടിക്കാട്ടി. വിശാലമായ യാത്രാ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

