Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് എ​യ​ർ​വേ​സ്...

കു​വൈ​ത്ത് എ​യ​ർ​വേ​സ് വെ​ബ്സൈ​റ്റ് ഹാ​ക്കി​ങ് പ​രി​ഹ​രി​ച്ചു

text_fields
bookmark_border
കു​വൈ​ത്ത് എ​യ​ർ​വേ​സ് വെ​ബ്സൈ​റ്റ് ഹാ​ക്കി​ങ് പ​രി​ഹ​രി​ച്ചു
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രി​ൽ​നി​ന്ന് വെ​ബ്‌​സൈ​റ്റി​ന്റെ നി​യ​ന്ത്ര​ണം തി​രി​ച്ചു​പി​ടി​ച്ച​താ​യി കു​വൈ​ത്ത് ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ കു​വൈ​ത്ത് എ​യ​ർ​വേ​സ്. വെ​ബ്‌​സൈ​റ്റി​ൽ നു​ഴ​ഞ്ഞു​ക​യ​റി​യ ഹാ​ക്ക​റി​ൽ​നി​ന്ന് വെ​ബ്‌​സൈ​റ്റ് തി​രി​ച്ചു​പി​ടി​ച്ച​താ​യും ര​ണ്ടു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ സൈ​റ്റ് പു​നഃ​സ്ഥാ​പി​ച്ച​താ​യും കു​വൈ​ത്ത് എ​യ​ർ​വേ​സ് ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് അ​ൽ​റാ​യി പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

കു​വൈ​ത്ത് എ​യ​ർ​വേ​സി​ന്റെ വി​വ​ര​ങ്ങ​ളൊ​ന്നും ചോ​ർ​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും ക​മ്പ​നി​യു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും വി​വ​ര​ങ്ങ​ളു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ ഓ​ട്ടോ​മേ​റ്റ​ഡ് സി​സ്റ്റം​സ് ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച് സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Airwayswebsitehacking
News Summary - Kuwait Airways website hacking solved
Next Story