Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ ടെ​ർ​മി​ന​ൽ നാ​ളെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും

text_fields
bookmark_border
കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ ടെ​ർ​മി​ന​ൽ നാ​ളെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും
cancel

കു​വൈ​ത്ത്​ സി​റ്റി: ജൂ​ലൈ നാ​ലി​ന്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ ഉ​ദ്​​ഘാ​ട​നം​ചെ​യ്​​ത കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ നാ​ലാം ന​മ്പ​ർ ടെ​ർ​മി​ന​ൽ ബു​ധ​നാ​ഴ്​​ച പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ യൂ​സു​ഫ്​ അ​ൽ ജാ​സിം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ച​താ​ണി​ത്.

14 ഗേ​റ്റു​ക​ളു​ള്ള കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ ടെ​ർ​മി​ന​ൽ (നാ​ലാം ടെ​ർ​മി​ന​ൽ) പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​വു​ന്ന​തോ​ടെ നി​ല​വി​ലെ ടെ​ർ​മി​ന​ലു​ക​ളി​ലെ തി​ര​ക്ക്​ കു​റ​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. 2,25000 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്​​തൃ​തി​യാ​ണ്​ പു​തി​യ ടെ​ർ​മി​ന​ലി​നു​ള്ള​ത്.  2450 കാ​റു​ക​ൾ​ക്ക്​ നി​ർ​ത്തി​യി​ടാ​ൻ ക​ഴി​യു​ന്ന​താ​ണ്​ പാ​ർ​ക്കി​ങ്​ സ്​​പേ​സ്. 
പ്ര​തി​വ​ർ​ഷം 4.5 മി​ല്യ​ൻ യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​ള്ള​താ​ണ്​ ടെ​ർ​മി​ന​ൽ. ദ​ക്ഷി​ണ കൊ​റി​യ​യി​​ലെ ഇ​ഞ്ചി​യോ​ൺ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട്​ കോ​ർ​പ​റേ​ഷ​​നാ​ണ്​ നാ​ലാം ടെ​ർ​മി​ന​ലി​​​െൻറ പ്ര​വ​ർ​ത്ത​ന ന​ട​ത്തി​പ്പ്​ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newskuwait airways terminal news
News Summary - kuwait airways terminal news- kuwait- kuwait news
Next Story