Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് എയർവേസ്...

കുവൈത്ത് എയർവേസ് സർവിസുകൾ പതിവുപോലെ തുടരുന്നു

text_fields
bookmark_border
കുവൈത്ത് എയർവേസ് സർവിസുകൾ പതിവുപോലെ തുടരുന്നു
cancel

കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസിന്റെ വിമാന സർവീസുകൾ റദ്ദാക്കിയിട്ടില്ലെന്നും, തടസ്സപ്പെട്ട ചില സർവീസുകൾ പുന:ക്രമീകരിക്കുക മാത്രമാണ് ചെയ്തതെന്നും അധികൃതർ അറിയിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ താൽക്കാലിക പ്രവർത്തന നിയന്ത്രണങ്ങളെ തുടർന്നാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രവർത്തന, സാങ്കേതിക സംഘങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതായി എയർലൈൻസ് വ്യക്തമാക്കി. യാത്രക്കാർ ഏറ്റവും പുതിയ വിവരങ്ങൾക്കായി കുവൈത്ത് എയർവേയ്‌സിന്റെ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കണമെന്നും അഭ്യർത്ഥിച്ചു. രാജ്യത്തിനുനേരെയുണ്ടാകുന്ന ആക്രമണങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞ സമയങ്ങളിൽ യാത്രാ തടങ്ങൾ നേരിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - "Kuwait Airways services continue as usual"
Next Story