Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​യ​ർ​ബ​സ്​...

എ​യ​ർ​ബ​സ്​ വാ​ങ്ങി​യ​തി​ൽ അ​ഴി​മ​തി​യി​ല്ലെ​ന്ന്​ കു​വൈ​ത്ത്​ എ​യ​ർ​വേ​സ്​

text_fields
bookmark_border
എ​യ​ർ​ബ​സ്​ വാ​ങ്ങി​യ​തി​ൽ അ​ഴി​മ​തി​യി​ല്ലെ​ന്ന്​ കു​വൈ​ത്ത്​ എ​യ​ർ​വേ​സ്​
cancel

കു​വൈ​ത്ത്​ സി​റ്റി: എ​യ​ർ ബ​സ്​ വി​മാ​ന​ങ്ങ​ൾ വാ​ങ്ങി​യ ഇ​ട​പാ​ടി​ൽ അ​ഴി​മ​തി​യി​ല്ലെ​ന്ന്​ കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്.പാ​ർ​ല​മെൻറ്​ അ​ന്വേ​ഷ​ണ സ​മി​തി റി​പ്പോ​ർ​ട്ട്​ കൂ​ടി മു​ന്നി​ൽ വെ​ച്ചാ​ണ്​ അ​ധി​കൃ​ത​ർ ഇ​തു​സം​ബ​ന്ധി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി​യ​ത്. മു​ബാ​റ​ക്​ അ​ൽ ഹ​ജ്​​റു​ഫ്​ എം.​പി പാ​ർ​ല​മെൻറി​ൽ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തി​ന്​ പ്ര​തി​ക​ര​ണ​മാ​യാ​ണ്​ കു​വൈ​ത്ത്​ എ​യ​ർ​വേ​സ്​ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Airways
News Summary - Kuwait Airways says there is no corruption in the purchase of Airbus
Next Story