Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ ല​ണ്ട​ൻ സ​ർ​വി​സ്​ മേ​യ്​ അ​ഞ്ചു​മു​ത​ൽ

text_fields
bookmark_border
കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ ല​ണ്ട​ൻ സ​ർ​വി​സ്​ മേ​യ്​ അ​ഞ്ചു​മു​ത​ൽ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ ല​ണ്ട​ൻ വി​മാ​ന സ​ർ​വി​സ്​ മേ​യ്​ അ​ഞ്ചി​ന്​ പു​ന​രാ​രം​ഭി​ക്കും. വി​മാ​ന​ക്ക​മ്പ​നി ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​താ​ണി​ത്.

ദി​വ​സ​വും ര​ണ്ട്​ സ​ർ​വി​സു​ക​ൾ ആ​ണ്​ ഉ​ണ്ടാ​കു​ക. സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന കു​വൈ​ത്ത്​ എ​യ​ർ​വേ​സി​െൻറ നി​ർ​ദേ​ശം കൊ​റോ​ണ എ​മ​ർ​ജ​ൻ​സി ക​മ്മി​റ്റി അം​ഗീ​ക​രി​ച്ചു. കോ​വി​ഡ്​ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സ​ർ​വി​സ്​ നി​ർ​ത്തി​വെ​ച്ച​ത്. വി​ദേ​ശി​ക​ളു​ടെ പ്ര​വേ​ശ​ന വി​ല​ക്ക്​ തു​ട​രു​ന്ന​തി​നാ​ൽ കു​വൈ​ത്തി​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ഇ​പ്പോ​ൾ ല​ണ്ട​നി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്കു​ള്ള സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ക. ബു​ക്കി​ങ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Airways
Next Story