Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്ത് എയർവേസ് ഇറാഖ് വിമാന സർവിസ് നിർത്തി
text_fieldsbookmark_border
കുവൈത്ത് സിറ്റി: സുരക്ഷാപ്രശ്നം മുൻനിർത്തി കുവൈത്ത് എയർവേസ് ഇറാഖിലേക്കുള്ള വിമാന സർവിസ് താൽക്കാലികമായ ി നിർത്തി.
ഇറാഖിലെ പ്രക്ഷോഭങ്ങളും ഇറാൻ-അമേരിക്ക സംഘർഷ സാഹചര്യവും പരിഗണിച്ചാണ് തീരുമാനം. സ്ഥിതി വിലയിരുത്തിയ ശേഷം അടുത്ത ആഴ്ച സർവിസ് പുനരാരംഭിക്കുന്നത് പരിഗണിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
