Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബാ​ഗേ​ജ് ഏ​രി​യ​യി​ൽ...

ബാ​ഗേ​ജ് ഏ​രി​യ​യി​ൽ പു​ക: കു​വൈ​ത്ത് എ​യ​ർ​വേ​സ്​​ വി​മാ​നം  തി​രി​ച്ചി​റ​ക്കി

text_fields
bookmark_border
ബാ​ഗേ​ജ് ഏ​രി​യ​യി​ൽ പു​ക: കു​വൈ​ത്ത് എ​യ​ർ​വേ​സ്​​ വി​മാ​നം  തി​രി​ച്ചി​റ​ക്കി
cancel
camera_alt???? ??????????????????? ??????????? ??????????????????? ?????????? ??????????? ????????

കു​വൈ​ത്ത് സി​റ്റി: ല​ഗേ​ജു​ക​ൾ സൂ​ക്ഷി​ക്കു​ന്ന ഭാ​ഗ​ത്ത്​ പു​ക ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കു​വൈ​ത്ത് എ​യ​ർ​വേ​സ് വി​മാ​നം തി​രി​ച്ചി​റ​ക്കി. ഖ​ത്ത​ർ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ലേ​ക്ക് തി​രി​ച്ച 619ാം ന​മ്പ​ർ വി​മാ​ന​മാ​ണ് പ​റ​ന്നു​യ​ർ​ന്ന് ഏ​താ​നും മി​നി​റ്റു​ക​ൾ​ക്ക​കം കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ന്നെ തി​രി​ച്ചി​റ​ക്കി​യ​ത്. വി​മാ​നം സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചി​റ​ക്കി​യെ​ന്നും യാ​ത്ര​ക്കാ​രെ ഒ​ഴി​പ്പി​ച്ച​ശേ​ഷം പ​രി​ശോ​ധി​ച്ച് സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ചെ​ന്നും ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait airwaysgulf newsmalayalam news
News Summary - kuwait airways-kuwait-gulf news
Next Story