Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ ജ​നീ​വ വി​മാ​ന​ സ​ർ​വി​സ്​ നാ​ളെ മു​ത​ൽ

text_fields
bookmark_border
കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ ജ​നീ​വ വി​മാ​ന​ സ​ർ​വി​സ്​ നാ​ളെ മു​ത​ൽ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ലെ ജ​നീ​വ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ വെ​ള്ളി​യാ​ഴ്​​ച പു​ന​രാ​രം​ഭി​ക്കും.ജ​ർ​മ​നി​യി​ലെ മ്യൂ​ണി​ക്, ഫ്രാ​ങ്ക്​​ഫ​ർ​ട്ട്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്നു​ണ്ട്. മ്യൂ​ണി​ക്കി​ലേ​ക്ക്​ ജൂ​ലൈ 17 മു​ത​ലും ഫ്രാ​ങ്ക്​​ഫ​ർ​ട്ടി​ലേ​ക്ക്​ ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ലു​മാ​ണ്​ കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വെ​ച്ച സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ക. എ​ല്ലാ​യി​ട​ത്തേ​ക്കും ആ​ഴ്​​ച​യി​ൽ ര​ണ്ട്​ സ​ർ​വി​സ്​ ആ​ണ്​ ഉ​ണ്ടാ​കു​ക.

12 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ കു​വൈ​ത്തി​ൽ​നി​ന്ന്​ നേ​രി​ട്ട്​ വി​മാ​ന സ​ർ​വി​സി​ന്​ അ​നു​മ​തി ന​ൽ​കി​യ മ​ന്ത്രി​സ​ഭ തീ​രു​മാ​ന​ത്തി​െൻറ ചു​വ​ടു​പി​ടി​ച്ചാ​ണ്​ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു​വ​രു​ന്ന​ത്.

കു​വൈ​ത്തി​ൽ​നി​ന്ന്​ വേ​ന​ലി​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​വ​ധി​യാ​ഘോ​ഷ​ത്തി​ന്​​ സ്വ​ദേ​ശി​ക​ൾ പോ​കാ​റു​ണ്ട്. വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്​ ഇ​വ​ർ​ക്ക്​ സ​ന്തോ​ഷ​ക​ര​മാ​ണ്. അ​തേ​സ​മ​യം, വി​ദേ​ശി​ക​ളു​ടെ പ്ര​വേ​ശ​ന വി​ല​ക്ക്​ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന്​ മു​മ്പ്​ അ​വ​ർ​ക്ക്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല.കു​വൈ​ത്തി​ൽ​നി​ന്ന്​ പോ​കാ​മെ​ങ്കി​ലും തി​രി​ച്ചു​വ​രാ​ൻ ക​ഴി​യാ​ത്ത​താ​ണ്​ പ്ര​ശ്​​നം.

ല​ണ്ട​ൻ സ​ർ​വി​സ്​ ആ​ഴ്​​ച​യി​ൽ മൂ​ന്നാ​ക്കി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​ ല​ണ്ട​ൻ സ​ർ​വി​സ്​ ആ​ഴ്​​ച​യി​ൽ മൂ​ന്നാ​ക്കി വ​ർ​ധി​പ്പി​ക്കു​ന്നു. ജൂ​ലൈ പ​ത്തു​മു​ത​ൽ ശ​നി, ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ്​ സ​ർ​വി​സ്​ ഉ​ണ്ടാ​കു​ക. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ നി​ർ​ത്തി​വെ​ച്ച സ​ർ​വി​സു​ക​ൾ ജൂ​ൺ 17നാ​ണ്​ പു​ന​രാ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Airways
News Summary - Kuwait Airways General Flight Service from today
Next Story