Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സര്‍വിസുകള്‍ വിപുലീകരിച്ച് കുവൈത്ത് എയർവേസ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: വിമാന സര്‍വിസുകള്‍ വിപുലീകരിച്ച് കുവൈത്ത് എയർവേസ്. ഫ്രാൻസിലെ നൈസിലേക്കാണ് പുതിയ സർവിസുകള്‍ ആരംഭിച്ചു. വേനൽക്കാല ഷെഡ്യൂളിൻ്റെ ഭാഗമായി ശനി, ചൊവ്വ ദിവസങ്ങളിൽ കുവൈത്തിൽ നിന്നും നൈസിലേക്കും തിരിച്ചും ആഴ്ചയിൽ രണ്ട് സർവിസുകൾ നടത്തും. ഫ്രഞ്ച് റിവിയേരയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് നൈസ്.
യൂറോപ്യൻ സർവീസ് ശൃംഖല വിപുലീകരിക്കൽ വേനൽക്കാലത്ത് വിനോദ കേന്ദ്രങ്ങൾക്കായുള്ള വർധിച്ചുവരുന്ന ആവശ്യം എന്നിവ കണക്കിലെടുത്താണ് പുതിയ സർവിസ് എന്ന് കുവൈത്ത് എയർവേസ് ആക്ടിംഗ് സി.ഇ.ഒ അബ്ദുൽവഹാബ് അൽ ഷാത്തി പറഞ്ഞു. റൂട്ട് വിപുലീകരണ പദ്ധതികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

