Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് എ​യ​ർ​വേ​യ്‌​സ് അ​ഞ്ച് വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്നു

text_fields
bookmark_border
kuwait airways
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് എ​യ​ർ​വേ​യ്‌​സ് അ​ഞ്ച് വി​മാ​ന​ങ്ങ​ൾ കൂ​ടി വാ​ങ്ങു​ന്നു. 2030ഓ​ടെ​യാ​കും ഇ​ത് പൂ​ർ​ത്തി​യാ​ക്കു​ക. കു​വൈ​ത്ത് എ​യ​ർ​വേ​യ്‌​സി​ന്റെ കാ​ർ​ഗോ ഡി​വി​ഷ​ൻ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ വി​മാ​ന​ങ്ങ​ൾ. എ​യ​ർ​ബ​സ് 350 എ, ​ബോ​യി​ങ് 777 എ​ഫ് എ​ന്നി​വ​യാ​കും വാ​ങ്ങു​ക​യെ​ന്ന് കു​വൈ​ത്ത് എ​യ​ർ​വേ​യ്‌​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ മൊ​ഹ്‌​സെ​ൻ അ​ൽ ഫ​ഖാ​ൻ അ​റി​യി​ച്ചു.

ക​മ്പ​നി​യി​ൽ വി​മാ​ന ച​ര​ക്ക് വി​പു​ലീ​ക​രി​ക്കു​ന്ന​തും പു​തി​യ ഷി​പ്പി​ങ് ത​ന്ത്ര​വും സം​ബ​ന്ധി​ച്ച തീ​രു​മാ​നം അ​ടു​ത്ത​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ തീ​രു​മാ​നി​ക്കും. കു​വൈ​ത്ത് ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ന് എ​യ​ർ കാ​ർ​ഗോ സി​റ്റി ഉ​ള്ള​തി​നാ​ൽ ച​ര​ക്ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യ​മു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait AirwaysKuwait News
News Summary - Kuwait Airways buys five planes
Next Story