Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ളം: പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ പ​രി​ധി 7500 ആ​ക്കി ഉ​യ​ർ​ത്തും

text_fields
bookmark_border
കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ളം: പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ പ​രി​ധി 7500 ആ​ക്കി ഉ​യ​ർ​ത്തും
cancel
camera_alt

കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​തി​ദി​ന ഇ​ൻ​ക​മി​ങ്​ യാ​ത്ര​ക്കാ​രു​ടെ പ​രി​ധി 5000 ത്തി​ൽ​നി​ന്ന്​ 7500 ആ​ക്കി ഉ​യ​ർ​ത്തും.വി​ദേ​ശി​ക​ളു​ടെ പ്ര​വേ​ശ​നം പു​ന​രാ​രം​ഭി​ച്ച​തി​നോ​ട്​ അ​നു​ബ​ന്ധ​മാ​യാ​ണ്​ യാ​ത്ര​ക്കാ​രു​ടെ പ​ര​മാ​വ​ധി പ​രി​ധി ഉ​യ​ർ​ത്തു​ന്ന​ത്.

കു​വൈ​ത്ത്​ അം​ഗീ​ക​രി​ച്ച വാ​ക്​​സി​ൻ ര​ണ്ട്​ ഡോ​സ്​ എ​ടു​ത്തി​രി​ക്ക​ണം എ​ന്നും സാ​ധു​വാ​യ ഇ​ഖാ​മ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും നി​ബ​ന്ധ​ന​ക്ക്​ വി​ധേ​യ​മാ​യി ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ലാ​ണ്​ കു​വൈ​ത്തി​ലേ​ക്ക്​ വി​ദേ​ശി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു തു​ട​ങ്ങി​യ​ത്.

എ​ന്നാ​ൽ, ഇ​ന്ത്യ​യു​ൾ​പ്പെ​ടെ ചി​ല രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ നേ​രി​ട്ട്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ഇ​പ്പോ​ൾ വ​ലി​യ തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല.യാ​ത്ര​ക്കാ​രു​ടെ പ​രി​ധി ഉ​യ​ർ​ത്തു​ന്ന​തോ​ടെ വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ വ​ർ​ധ​ന​ക്ക്​ ചെ​റി​യ ആ​ശ്വാ​സ​മു​ണ്ടാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Airport
News Summary - Kuwait Airport: The daily passenger limit will be raised to 7500.
Next Story