Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആഗോള മത്സരശേഷി...

ആഗോള മത്സരശേഷി പട്ടികയിൽ കുവൈത്ത് മുന്നേറ്റം

text_fields
bookmark_border
ആഗോള മത്സരശേഷി പട്ടികയിൽ കുവൈത്ത് മുന്നേറ്റം
cancel

കുവൈത്ത് സിറ്റി: ആഗോള മത്സരശേഷി പട്ടികയിൽ കുവൈത്തിന് മുന്നേറ്റം. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് പുറത്തിറക്കിയ പട്ടികയിൽ എഴുപത് രാജ്യങ്ങളിൽ കുവൈത്ത് 31 സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം 36 സ്ഥാനത്തായിരുന്ന കുവൈത്ത് ഇത്തവണ അഞ്ച് സ്ഥാനം മുന്നേറി.

നൂറിൽ 70.13 പോയിന്റാണ് കുവൈത്തിന് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 68.69 ആയിരുന്നു. സാമ്പത്തിക പ്രകടനവും ബിസിനസ് കാര്യക്ഷമതയും മെച്ചപ്പെട്ടതാണ് നേട്ടത്തിന് കാരണമെന്ന് കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsKuwait NewsLatest News
News Summary - Kuwait advances in global competitiveness list
Next Story