Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാ​ഹ​നാ​പ​ക​ട​ത്തി​ൽ ...

വാ​ഹ​നാ​പ​ക​ട​ത്തി​ൽ  ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
വാ​ഹ​നാ​പ​ക​ട​ത്തി​ൽ  ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
cancel

സാൽമിയ: വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. സ്വദേശിക്കും ഏഷ്യൻ വംശജനുമാണ് പരിക്കേറ്റത്. സാൽമിയയിലെ ബഗ്ദാദ് സ്ട്രീറ്റിൽ വ്യാഴാഴ്ച വൈകീട്ടാണ് രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടത്. അഗ്നിശമന വിഭാഗവും മെഡിക്കൽ എമർജൻസി യൂനിറ്റുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait accident
News Summary - kuwait accident
Next Story