Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right5ജി ​വേ​ഗ​ത്തിൽ...

5ജി ​വേ​ഗ​ത്തിൽ കു​വൈ​ത്ത്

text_fields
bookmark_border
5ജി ​വേ​ഗ​ത്തിൽ കു​വൈ​ത്ത്
cancel

കു​വൈ​ത്ത് സി​റ്റി: 5ജി ​സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച് കു​വൈ​ത്ത്. ജി.​എ​സ്.​എം.​എ ഇ​ന്റ​ലി​ജ​ൻ​സ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ ആ​ഗോ​ള ത​ല​ത്തി​ല്‍ കു​വൈ​ത്ത് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. വാ​ർ​ത്താ​വി​നി​മ​യ കാ​ര്യ സ​ഹ മ​ന്ത്രി ഒ​മ​ർ അ​ൽ ഒ​മ​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​ത്തെ 5ജി ​ടെ​ക്നോ​ള​ജി വ്യാ​പ​ന​ത്തി​ന്റെ​യും ഉ​പ​യോ​ഗ​ത്തി​ന്റെ​യും പ്ര​ക​ട​നം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ആ​ഗോ​ള പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.

നെ​റ്റ് വ​ർ​ക്ക് ക​വ​റേ​ജ്, വേ​ഗ​ത, സേ​വ​ന​ങ്ങ​ളു​ടെ പ​രി​ധി തു​ട​ങ്ങി​യ പ്ര​ധാ​ന സൂ​ചി​ക​ക​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച കു​വൈ​ത്ത് 68 പോ​യ​ന്റ് ക​ര​സ്ഥ​മാ​ക്കി​യാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. 2023ല്‍ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ യൂ​നി​യ​ൻ പു​റ​ത്തി​റ​ക്കി​യ ഐ.​സി.​ടി വി​ക​സ​ന സൂ​ചി​ക​യി​ലും കു​വൈ​ത്ത് ഒ​ന്നാ​മ​തെ​ത്തി​യ​താ​യി അ​ൽ ഒ​മ​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News5G Technology
News Summary - Kuwait 5G technology
Next Story