Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right'കു​റു​പ്പ്​'...

'കു​റു​പ്പ്​' സി​നി​മ​ക്ക്​ കു​വൈ​ത്തി​ൽ പ്ര​ദ​ർ​ശ​നാ​നു​മ​തി ല​ഭി​ച്ചി​ല്ല

text_fields
bookmark_border
കു​റു​പ്പ്​ സി​നി​മ​ക്ക്​ കു​വൈ​ത്തി​ൽ പ്ര​ദ​ർ​ശ​നാ​നു​മ​തി ല​ഭി​ച്ചി​ല്ല
cancel

കു​​വൈ​ത്ത്​ സി​റ്റി: കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി സു​കു​മാ​ര കു​റു​പ്പി​െൻറ ജീ​വി​ത​ത്തെ ആ​സ്​​പ​ദ​മാ​ക്കി നി​ർ​മി​ച്ച 'കു​റു​പ്പ്​' സി​നി​മ​ക്ക്​ കു​വൈ​ത്തി​ൽ പ്ര​ദ​ർ​ശ​നാ​നു​മ​തി ല​ഭി​ച്ചി​ല്ല. സെ​ൻ​സ​ർ ബോ​ർ​ഡ്​ അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ന്ന്​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സി​നി സ്കേ​പ് തി​യ​റ്റ​ർ മാ​നേ​ജ്​​മെൻറ്​ പ്ര​തി​ക​രി​ച്ചു. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യ ബി​ഗ്​ ബ​ജ​റ്റ്​ ചി​ത്രം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ ആ​ഗോ​ള​ത​ല​ത്തി​ൽ തി​യ​റ്റ​ർ റി​ലീ​സ്​ ന​ട​ത്തി​യ​ത്.

കേ​ര​ള​ത്തി​ൽ ദീ​ർ​ഘ​നാ​ള​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു ശേ​ഷം റി​ലീ​സ്​ ആ​യ ചി​ത്ര​ത്തി​ന്​ മി​ക​ച്ച ബോ​ക്​​സ്​ ഒാ​ഫി​സ്​ ക​ല​ക്ഷ​ൻ ആ​ണ്​ ല​ഭി​ക്കു​ന്ന​ത്. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, ക​ന്ന​ട എ​ന്നി​ങ്ങ​നെ അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​യു​ള്ള ചി​ത്രം കേ​ര​ള​ത്തി​ൽ കൂ​ടാ​തെ രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​ന്ത്യ​ക്ക്​ പു​റ​ത്തും റി​ലീ​സ് ഉ​ണ്ട്. കു​വൈ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ള്ള​തി​നാ​ലാ​ണ്​ സെ​ൻ​സ​ർ ബോ​ർ​ഡി​െൻറ അ​നു​മ​തി ല​ഭി​ക്കാ​തി​രു​ന്ന​തെ​ന്നാ​ണ്​ സൂ​ച​ന. എ​ന്നാ​ൽ, ഇ​ത്​ ഒൗ​ദ്യോ​ഗി​ക​മാ​യി വ്യ​ക്​​ത​മാ​ക്കി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'kurup'screening permit
News Summary - 'kurup' did not receive a screening permit
Next Story