Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുന്ദംകുളം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: തൃശൂർ കുന്ദംകുളം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. കുന്ദംകുളം കാണിപ്പയ്യൂർ ഗാന്ധിജി നഗറിൽ ഒ.എസ്. വിജയകുമാർ (55) ആണ് മരിച്ചത്.
മാതാവ്: അമ്മിണി. ഭാര്യ: ശ്രീജ. സഹോദരങ്ങൾ: രവി, മാലതി, ഉഷ. മൃതദേഹം നാട്ടിൽ കൊണ്ടുപോവാനുള്ള പ്രവർത്തനങ്ങൾക്ക് വെൽഫെയർ കേരള കുവൈത്ത് ജനസേവന വിഭാഗമായ ടീം വെൽഫെയർ നേതൃത്വം നൽകുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

