Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂർ പ്രവാസി കൂട്ടായ്മ കുടുംബസംഗമം
text_fieldsbookmark_border
അബ്ബാസിയ: കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈത്ത് അബ്ബാസിയ ഏരിയ കുടുംബസംഗമം നടത്തി. അബ്ബ ാസിയ പോപ്പിൻസ് ഹാളിൽ നടത്തിയ സംഗമം തുഞ്ചത്താചാര്യ ട്രസ്റ്റ് ഭാരവാഹിയും സാമൂഹിക പ്രവർത്തകനുമായ വി.സി. നാരായണൻ ഉദ്ഘാടനം ചെയ്തു. ഷാനു തലശ്ശേരി സ്വാഗതം പറഞ്ഞു. സുശീല പുതിയ വീട് അധ്യക്ഷത വഹിച്ചു. പി.പി. സുധീർ നന്ദി പറഞ്ഞു. ജോബി, അജീഷ് തങ്കച്ചൻ, മണി പുത്തൂർ, ഹരീന്ദ്രൻ, അഫ്സൽ, സന്തോഷ് വാഴയിൽ, രാജൻ, സിനി ജോബിഷ്, ബിജിത ഷിനോജ്, നീതു തുടങ്ങിയവർ സംസാരിച്ചു.
Next Story
