Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.കെ.എം.എ മാഗ്‌നെറ്റിന് ആദരം
text_fieldsbookmark_border
തൃശൂർ അസോസിയേഷൻ പ്രസിഡന്റ് ബിവിൻ തോമസിൽ നിന്നും കെ.കെ.എം.എ മാഗ്നെറ്റിനുള്ള ഉപഹാരം ഭാരവാഹികൾ ഏറ്റുവാങ്ങുന്നു
കുവൈത്ത്സിറ്റി: കെ.കെ.എം.എയുടെ സന്നദ്ധ സേവന വിഭാഗമായ മാഗ്‌നെറ്റിനെ കുവൈത്ത് പ്രവാസി സമൂഹത്തിന് ചെയ്ത സേവനങ്ങളെ മുൻനിർത്തി തൃശൂർ ജില്ല അസോസിയേഷൻ ആദരിച്ചു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ആദരം.
അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ചടങ്ങിൽ കെ.കെ.എം.എ മാഗ്നെറ്റ് ഡിപ്പാർട്ട്മെന്റ് അസി. വൈസ് പ്രസിഡന്റ് ഷഹീദ് ലബ്ബ, അഡ്മിൻ സെക്രട്ടറി മുസ്തഫ.വി.എച്ച് എന്നിവർ ചേർന്ന് തൃശൂർ അസോസിയേഷൻ പ്രസിഡന്റ് ബിവിൻ തോമസിൽ നിന്നും ആദരവ് ഏറ്റുവാങ്ങി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

