Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ടി.​പി....

കെ.​ടി.​പി. അ​ബ്ദു​റ​ഹി​മാ​ന്‌ യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി

text_fields
bookmark_border
കെ.​ടി.​പി. അ​ബ്ദു​റ​ഹി​മാ​ന്‌ യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി
cancel
camera_alt

കെ.​ടി.​പി അ​ബ്ദു​റ​ഹി​മാ​ന് കെ.​എം.​സി.​സി സ്റ്റേ​റ്റ് ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

കു​വൈ​ത്ത്‌ സി​റ്റി: കു​വൈ​ത്ത് പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്‌ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കു​വൈ​ത്ത് കെ.​എം.​സി.​സി മു​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് കെ.​ടി.​പി. അ​ബ്ദു​റ​ഹി​മാ​ന്‌ കെ.​എം.​സി.​സി സ്റ്റേ​റ്റ് ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ്‌ ന​ൽ​കി. ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് റ​ഊ​ഫ്‌ മ​ഷ്‌​ഹൂ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം.​കെ. റ​സാ​ഖ്‌, ഫാ​റൂ​ഖ്‌ ഹ​മ​ദാ​നി, ഗ​ഫൂ​ർ വ​യ​നാ​ട്‌, ഫാ​സി​ൽ കൊ​ല്ലം, റ​സാ​ഖ്‌ അ​യ്യൂ​ർ, നാ​സ​ർ ത​ളി​പ്പ​റ​മ്പ്‌, അ​സീ​സ്‌ തി​ക്കോ​ടി, ഹം​സ ഹാ​ജി ക​രി​ങ്ക​പ്പാ​റ, മു​ഹ​മ്മ​ദ​ലി തൃ​ശൂ​ർ, മ​മ്മു​ണ്ണി പാ​ല​ക്കാ​ട്‌, ഷാ​ജ​ഹാ​ൻ തി​രു​വ​ന​ന്ത​പു​രം, ഇ​സ്മാ​യി​ൽ ബേ​വി​ഞ്ച, സാ​ബി​ത്ത്‌ ചെ​മ്പി​ലോ​ട്‌, ഹ​മീ​ദ്‌ മൂ​ടാ​ൽ, കാ​സിം അ​ബ്ദു​ല്ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കെ.​ടി.​പി. അ​ബ്ദു​റ​ഹി​മാ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. കെ.​എം.​സി.​സി സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സ​ലാം പ​ട്ടാ​മ്പി ന​ന്ദി​യും പ​റ​ഞ്ഞു. കെ.​ടി.​പി അ​ബ്ദു​റ​ഹി​മാ​നു​ള്ള ഉ​പ​ഹാ​രം ച​ട​ങ്ങി​ൽ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsFarewellKuwait News
News Summary - KTP Abdurahiman was given farewell
Next Story