Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.ടി.എം.സി.സി സംഗീതസന്ധ്യ 27ന്

text_fields
bookmark_border
കെ.ടി.എം.സി.സി സംഗീതസന്ധ്യ  27ന്
cancel

കുവൈത്ത് സിറ്റി: കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ സംഗീത വിരുന്ന് മേയ് 27ന് വൈകിട്ട് ആറിന് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടക്കും. കെ.ടി.എം.സി.സി ക്വയർ, ഇന്ത്യ പെന്തക്കോസ്ത് ചർച്ച് ക്വയർ, കുവൈത്ത് സിറ്റി മാർത്തോമ്മാ ചർച്ച് ക്വയർ, മെൻസ് വോയ്സ് ആൻഡ് കോറൽ സൊസൈറ്റി കുവൈത്ത്, സെന്റ് ജെയിംസ് മാർത്തോമ്മാ ചർച്ച്, സെന്റ് ജോൺസ് മാർത്തോമ്മാ ചർച്ച്, സെന്റ് പീറ്റേഴ്‌സ് സി.എസ്.ഐ, സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്, വോയ്‌സ് ഓഫ് ജോയ്, യൂത്ത് കോറസ് കുവൈത്ത് എന്നിവ ഉൾപ്പെടെ പത്തോളം ഗായകസംഘങ്ങൾ പരിപാടിയിൽ അണിനിരക്കും.

ഗാനസന്ധ്യയുടെ ഒരുക്കങ്ങൾക്കായി റോയി കെ.യോഹന്നാൻ, കുരുവിള ചെറിയാൻ,സജു വാഴയിൽ തോമസ്,അജോഷ് മാത്യു, ഷിലു ജോർജ്, ജിനു അരീക്കൽ, ബിജോ കെ ഈശോ തോമസ് ഫിലിപ്പ്, കെ.ടി.എം.സി.സി കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KTMCC Musical Evening on the 27th.
Next Story