Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എ​സ്.​എ.​സി...

കെ.​എ​സ്.​എ.​സി വോ​ളി​ബാ​ൾ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
representatives
cancel
camera_alt

ഷി​ജോ തോ​മ​സ്, അ​നി​ൽ വ​ള്ളി​കു​ന്നം, ലി​ബു മാ​ത്യു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ വോ​ളി​ബാ​ൾ ക്ല​ബാ​യ കെ.​എ​സ്.​എ.​സി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ബാ​സി​യ​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി അ​നി​ൽ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​നോ​ദ് ജോ​സ്, രാ​ഹു​ൽ,ഷി​ജോ തോ​മ​സ്, അ​നി​ൽ തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. അ​നി​ൽ വ​ള്ളി​കു​ന്നം സ്വാ​ഗ​ത​വും ലി​ബു മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ഷി​ജോ തോ​മ​സ് (പ്ര​സി), അ​നി​ൽ വ​ള്ളി​കു​ന്നം (ജ​ന.​സെ​ക്ര ),ലി​ബു മാ​ത്യു (ട്ര​ഷ),അ​നി​ൽ തോ​മ​സ് (ര​ക്ഷാ​ധി​കാ​രി), ലൗ​ലി (വൈ. ​പ്ര​സി), വി​ജി​ത്ത് (ജോ.​സെ​ക്ര), നോ​ബി​ൾ (ജോ.​ട്ര​ഷ), ആ​ൽ​ബി​ൻ ജോ​സ​ഫ് (ജ​ന​റ​ൽ കോ​ഓഡി​നേ​റ്റ​ർ), സ​ൺ കു​മാ​ർ (ക​ൺ​വീ​ന​ർ), ജോ​യി പാ​ലാ, സി​ജു ലി​ബി​ൻ (എ​ക്സി​ക്യൂ​ട്ടി​വ്).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - KSAC Volleyball Club representatives
Next Story