Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ആ​ർ.​സി.​എ​സ്...

കെ.​ആ​ർ.​സി.​എ​സ് സ​ഹാ​യം തു​ട​രും

text_fields
bookmark_border
കെ.​ആ​ർ.​സി.​എ​സ് സ​ഹാ​യം തു​ട​രും
cancel
camera_alt

സ​ഹാ​യ വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കു​ന്ന കെ.​ആ​ർ.​സി.​എ​സ് പ്ര​വ​ർ​ത്ത​ക​ർ

കു​വൈ​ത്ത് സി​റ്റി: ഗ​സ്സ​യി​ലെ ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് സ​ഹാ​യം തു​ട​രു​മെ​ന്ന് കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) അ​റി​യി​ച്ചു. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന് പി​റ​കെ ഫ​ല​സ്തീ​നി​ക​ളെ സ​ഹാ​യി​ക്കാ​ൻ ‘കു​വൈ​ത്ത് ബി​സൈ​ഡ്സ് യു’ ​എ​ന്ന പേ​രി​ൽ കെ.​ആ​ർ.​സി.​എ​സ് പ്ര​ത്യ​ക കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചി​രു​ന്നു. നി​ര​വ​ധി പേ​ർ ഇ​തി​ൽ സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. ഗ​സ്സ​യി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കെ.​ആ​ർ.​സി.​എ​സ് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കി​വ​രു​ന്നു.

ഭ​ക്ഷ​ണം, റൊ​ട്ടി, മെ​ഡി​ക്ക​ൽ സ​പ്ലൈ​സ് എ​ന്നി​വ​യാ​ണ് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി ന​ൽ​കി​വ​രു​ന്ന​ത്. ഗ​സ്സ​യി​ലെ ആ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യി മൂ​ന്ന് ആം​ബു​ല​ൻ​സു​ക​ളും കെ.​ആ​ർ.​സി.​എ​സ് എ​ത്തി​ക്കും. ഈ​ജി​പ്ഷ്യ​ൻ, ഫ​ല​സ്തീ​നി​യ​ൻ റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ൽ ഗ​സ്സ​യി​ൽ സേ​വ​ന​ത്തി​ന് ദു​രി​താ​ശ്വാ​സ, വൈ​ദ്യ​സ​ഹാ​യ സം​ഘ​വും സ​ജ്ജ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaHelpKRCS
Next Story