Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightല​ബ​ന​ാനി​ൽ...

ല​ബ​ന​ാനി​ൽ കെ.​ആ​ർ.​സി.​എ​സ് ദു​രി​താ​ശ്വാ​സ സ​ഹാ​യ വി​ത​ര​ണം

text_fields
bookmark_border
krcs
cancel
camera_alt

കെ.​ആ​ർ.​സി.​എ​സ് പ്ര​വ​ർ​ത്ത​ക​ർ ദു​രി​താ​ശ്വാ​സ സ​ഹാ​യ വി​ത​ര​ണ​ത്തി​ൽ

കു​വൈ​ത്ത്​ സി​റ്റി: ഇ​സ്ര​ായേ​ലി ആ​ക്ര​മ​ണം മൂ​ലം നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച തെ​ക്ക​ൻ ലബ​ന​ാനി​ലെ താ​മ​സ​ക്കാ​ർ​ക്ക് കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്‍റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) ദു​രി​താ​ശ്വാ​സ സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. സൈ​നി​ക ഏ​റ്റു​മു​ട്ട​ലു​ക​ൾ​ക്കി​ട​യി​ലും കെ.​ആ​ർ.​സി.​എ​സ് സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്ന് ല​ബ​നീ​സ് റെ​ഡ് ക്രോ​സ് (എ​ൽ.​ആ​ർ.​സി) എ​യ്ഡ് കോ​ഓ​ർ​ഡി​നേ​റ്റ​ർ യൂ​സ​ഫ് ബൂ​ട്രോ​സ് പ​റ​ഞ്ഞു.

ഏ​ക​ദേ​ശം 2,500 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ന​ൽ​കി​യ​താ​യും വ്യ​ക്ത​മാ​ക്കി. ല​ബ​നാ​നി​ലെ തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​വാ​സി​ക​ൾ ഉ​പ​ജീ​വ​ന​ത്തി​നാ​യി കൃ​ഷി​യെ ആ​ശ്ര​യി​ക്കു​ന്ന​വ​രാ​ണ്. എ​ന്നാ​ൽ ഇ​സ്രാ​യേ​ൽ സൈ​നി​ക ആ​ക്ര​മ​ണ​ത്തി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​താ​യും സൂ​ചി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LebanonKRCSRelief Aid Distribution
News Summary - KRCS Relief Aid Distribution in Lebanon
Next Story