Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​സ്സ​യി​ൽ...

ഗ​സ്സ​യി​ൽ മെ​ഡി​ക്ക​ൽ, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ച് കെ.​ആ​ർ.​സി.​എ​സ്

text_fields
bookmark_border
KRCS members
cancel
camera_alt

കെ.​ആ​ർ.​സി.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ ഗ​സ്സ​യി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ കി​റ്റ് വി​ത​ര​ണ​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) ഗ​സ്സ​യി​ലെ കു​ടി​യി​റ​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് മെ​ഡി​ക്ക​ൽ, ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം ആ​രം​ഭി​ച്ചു. കെ.​ആ​ർ.​സി.​എ​സ് നേ​തൃ​ത്വ​ത്തി​ൽ 15,000 കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ക. അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന ആ​യി​ര​ങ്ങ​ളു​ടെ ദു​രി​തം ല​ഘൂ​ക​രി​ക്കു​ക​യാ​ണ് ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഫ​ല​സ്തീ​നി​യ​ൻ എ​യ്ഡ് ഡെ​ലി​വ​റി​ങ് ക​മ്മി​റ്റി ഡ​യ​റ​ക്ട​ർ ഡോ. ​ഇ​ബ്രാ​ഹിം അ​ൽ ഫ​റ പ​റ​ഞ്ഞു. ഭ​ക്ഷ​ണ​വി​ത​ര​ണം 10 ദി​വ​സം വ​രെ നീ​ണ്ടു​നി​ൽ​ക്കു​മെ​ന്ന് അ​ൽ ഫ​റ പ​റ​ഞ്ഞു.

ഫ​ല​സ്തീ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ഡി​ക്ക​ൽ സം​ഘ​ങ്ങ​ൾ​ക്കും ഇ​വ കൈ​മാ​റും.ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​നു പി​റ​കെ നി​ര​ന്ത​രം സ​ഹാ​യ​ങ്ങ​ൾ അ​യ​ച്ച​തി​ന് ഫ​ല​സ്തീ​ൻ ആ​രോ​ഗ്യ അ​ധി​കൃ​ത​ർ കു​വൈ​ത്തി​ന്റെ നേ​തൃ​ത്വ​ത്തെ​യും സ​ർ​ക്കാ​റി​നെ​യും ജ​ന​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsrael Palestine ConflictMedical aidKuwait NewsKRCS
News Summary - KRCS delivers medical and food aid to Gaza
Next Story