Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅടിയന്തര പ്രതികരണ...

അടിയന്തര പ്രതികരണ പദ്ധതികളുടെ പുരോഗതി വിലയിരുത്തി കെ.ആർ.സി.എസ്

text_fields
bookmark_border
അടിയന്തര പ്രതികരണ പദ്ധതികളുടെ പുരോഗതി വിലയിരുത്തി കെ.ആർ.സി.എസ്
cancel
camera_alt

കെ.ആർ.സി.എസ് ഡയറക്ടർ ബോർഡ് യോഗത്തിൽ അംഗങ്ങൾ

കുവൈത്ത് സിറ്റി: അടിയന്തര പ്രതികരണ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ഡയറക്ടർ ബോർഡ് യോഗം ചേർന്നു. ചെയർമാൻ ഖാലിദ് അൽ മഖാമിസ് അധ്യക്ഷത വഹിച്ചു. ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ചേർന്ന് അടിയന്തര സംവിധാനങ്ങൾ യോഗത്തിൽ പരിശോധിച്ചതായി കെ.ആർ.സി.എസ് മേധാവി പ്രസ്താവനയിൽ പറഞ്ഞു. പ്രതിസന്ധികളെ നേരിടുന്നതിൽ തയ്യാറെടുപ്പ് ഉറപ്പാക്കുന്നതിന് ഇത്തരം ശ്രമങ്ങൾ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.

കെ.ആർ.സി.എസ് അടുത്തിടെ ആരംഭിച്ച വിവിധ സേവനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. ഇതിൽ ഓട്ടോമേറ്റഡ് റെസ്‌പോൺസ് സിസ്റ്റം ‘ബി.ഒ.ടി -കെ.ആർ.സി.എസ്, ഹോട്ട്‌ലൈൻ നമ്പർ 97909065 എന്നിവ ഉൾപ്പെടുന്നു. ഉടനടി മാനസിക സഹായവും സാമൂഹിക പരിചരണവും നൽകുന്നതിന് 24 മണിക്കൂറും ഇവ രണ്ടും ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwaitKRCSemergency response time
News Summary - KRCS assesses progress of emergency response plans
Next Story