Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2025 7:28 AM IST Updated On
date_range 19 Feb 2025 7:28 AM ISTതൃശൂർ പഴയന്നൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
രവികുമാർ
കുവൈത്ത് സിറ്റി: തൃശൂർ പഴയന്നൂർ സ്വദേശി കെ.ആർ. രവികുമാർ (57) കുവൈത്തിൽ നിര്യാതനായി. ജീവകാരുണ്യ സംഘടനയായ സാന്ത്വനം കുവൈത്തിന്റെ സജീവ പ്രവർത്തകനായിരുന്നു. കെ.ഒ.സിയുടെ ഇൻസ്പെക്ഷൻ ആൻഡ് കോഓപറേഷൻ ടീമിൽ കൺസൾട്ടന്റ് എൻജിനീയനായിരുന്നു.
ഭാര്യ: സുപ്രിയ. മക്കൾ: ചന്ദന (എൻജിനീയർ, ബംഗളൂരു), നന്ദന (കോഴിക്കോട് എൻ.ഐ.ടി എൻജിനീയറിങ് വിദ്യാർഥി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

