Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ.ഐ.സി.സി കെ.പി. സജിത്ത് ലാൽ അനുസ്മരണം

text_fields
bookmark_border
ഒ.ഐ.സി.സി കെ.പി. സജിത്ത് ലാൽ അനുസ്മരണം
cancel
camera_alt

ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച കെ.പി. സജിത്ത് ലാൽ അനുസ്മരണം

കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി, കെ.പി സജിത്ത് ലാലിന്റെ 31ാം രക്തസാക്ഷിത്വദിന അനുസ്മരണം സംഘടിപ്പിച്ചു. പ്രസിഡന്റ് ലിപിൻ മുഴക്കുന്ന് അധ്യക്ഷത വഹിച്ചു.

ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ്‌ ബി.എസ്. പിള്ള ഉദ്ഘാടനം ചെയ്തു. നാഷണൽ ജനറൽ സെക്രട്ടറി എം.എ. നിസാം, ജില്ലയുടെ ചാർജുള്ള നാഷണൽ ജനറൽ സെക്രട്ടറി രാമകൃഷ്ണൻ കള്ളാർ, സെക്രട്ടറി റെജി കോരുത്, നാഷണൽ വൈസ് പ്രസിഡന്റ്‌ വിപിൻ മങ്ങാട്, നാഷണൽ ജനറൽ സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി, യൂത്ത് വിങ് പ്രസിഡന്റ്‌ ഷോബിൻ സണ്ണി, മനോജ്‌ റോയ്, റഹീം ഹാജി നരിപറ്റ, സുജിത്ത് കായാലോട്, സനിൽതയ്യിൽ, ജയേഷ് ചന്ദ്രോത്, സജീർ മുണ്ടേരി, മഹമ്മുദ് പെരുമ്പ, സി.പി.സിദ്ധിഖ് എന്നിവർ കെ.പി. സജിത്ത് ലാൽ അനുസ്മരണം നടത്തി. കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി സ്വാഗതവും ജോയിന്റ് ട്രഷർ വിനോയ് കരിമ്പിൽ നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - K.P. Sajith Lal Memorial organized by OICC Kuwait Kannur District Committee
Next Story