Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാഹിത്യ നഗരത്തിന് കെ.കെ.എം.എ ആശംസ
text_fieldsbookmark_border
കുവൈത്ത് സിറ്റി: കോഴിക്കോടിന് യുനെസ്കോയുടെ `സാഹിത്യനഗരം' പദവി ലഭിച്ചതിൽ കോഴിക്കോടുകാരോടൊപ്പം അഭിമാനിക്കുന്നതായി കുവൈത്ത് കേരള മുസ് ലിം അസോസിയേഷൻ അറിയിച്ചു . മലയാളത്തിലെ തലയെടുപ്പുള്ള സാഹിത്യകാരന്മാർ ജീവിച്ച കോഴിക്കോട് സാഹിത്യ നഗരമായി മാറിയതിൽ ആശംസകളും അനുമോദനങ്ങളും നേരുന്നതായും കെ.കെ.എം.എ വ്യക്തമാക്കി.
Next Story

