Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് സ്വദേശി നിര്യാതനായി

text_fields
bookmark_border
കോഴിക്കോട് സ്വദേശി നിര്യാതനായി
cancel
camera_alt


മുഹമ്മദ്‌ അലി


കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി മുഹമ്മദ്‌ അലി (75) കുവൈത്തിൽ നിര്യാതനായി. കുവൈത്തിലെ അമീരി ആശുപത്രിയിലാണ് മരണം. വർഷങ്ങളായി കുവൈത്തിൽ പ്രവാസിയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടികൾ ഒ.ഐ.സി.സി കുവൈത്ത് കെയർ ടീമിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി.

വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് സബാഹ് മോർച്ചറിയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം വൈകുന്നേരം ഏഴിന് കുവൈത്ത് എയർവേയ്സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - NRI Mohammed Ali Dies in Kuwait
Next Story