Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2022 11:20 AM IST Updated On
date_range 17 Nov 2022 11:20 AM ISTഅവധിക്കു പോയ കോഴിക്കോട് സ്വദേശി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
ഇസ്മായിൽ
ജിദ്ദ: അവധിക്കു നാട്ടിൽ പോയ കോഴിക്കോട് സ്വദേശി ഹൃദയാഘാതംമൂലം നിര്യാതനായി. പുതുപ്പാടി ഈങ്ങാപ്പുഴ ചോയിയോട് മാനിപുരം അടിമാറിക്കര എ.കെ. ഇസ്മായിൽ (46) ആണ് മരിച്ചത്.
ജിദ്ദ അല്‍സാമറില്‍ 20 വര്‍ഷത്തോളമായി പ്രവാസിയായിരുന്നു. ജിദ്ദ നവോദയ അല്‍സാമറിന്‍റെ രൂപവത്കരണം മുതല്‍ കമ്മിറ്റി അംഗമായിരുന്നു. പിതാവ്: പരേതനായ അഹമ്മദ് അടിമാറിക്കര.
ഭാര്യ: ഹഫ്സത്ത്, മക്കൾ: ഇഹ്തിഷാം, മുഹമ്മദ് ജവാദ്, ഇൻഷ മറിയം. സഹോദരങ്ങൾ: അബ്ദുറഹ്മാൻകുട്ടി, കദീജ, പാത്തുട്ടി, സാബിറ, തസ്‍ലീന. മൃതദേഹം മാനിപുരം കളരാന്തിരി കാക്കാടൻ ചാലിൽ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

