Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോഴിക്കോട് സ്വദേശി...

കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി
cancel

കുവൈത്ത്‌ സിറ്റി: കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി. ബാലുശേരി നടുവണ്ണൂര്‍ കാവില്‍ സ്വദേശി പി. മുസ്തഫ (48) ആണ്​ മരിച്ചത്​. രണ്ടര മാസമായി ഫര്‍വാനിയ ആശുപത്രിയിലെ വെൻറിലേറ്ററിലായിരുന്നു.

വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. കുവൈത്ത് കെ.എം.സി.സി അംഗമായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ കെ.എം.സി.സിയുടെ നേത്യത്വത്തില്‍ നടന്നുവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait death
News Summary - Kozhikode native dies in Kuwait
Next Story