Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsbookmark_border
നാസർ
കുവൈത്ത് സിറ്റി: കോഴിക്കോട് കുറ്റ്യാടി സ്വദേശി കുവൈത്തിൽ നിര്യാതനായി.
കുറ്റ്യാടി ചിറക്കര പൂളക്കൂൽ വീട്ടിൽ നാസർ (50) ആണ് മരിച്ചത്. പത്ത് വർഷമായി കുവൈത്തിൽ ഡ്രൈവറായിരുന്നു. ഭാര്യ: നിഷാദ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

