Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ കോഴിക്കോട്...

കുവൈത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു

text_fields
bookmark_border
കുവൈത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു
cancel

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് പ​യ്യോ​ളി സ്വ​ദേ​ശി കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. മേ​ല​ടി മൂ​ന്നു​കു​ണ്ട​ൻ ചാ​ലി​ൽ ജ​മാ​ലു​ദ്ദീ​നാ​ണ് (55) മ​രി​ച്ച​ത്. ജ​ഹ്റ​യി​ൽ റ​സ്റ്റാ​റ​ന്റ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. 30 വ​ർ​ഷ​ത്തോ​ള​മാ​യി കു​വൈ​ത്തി​ൽ പ്ര​വാ​സി​യാ​ണ്. കു​വൈ​ത്ത് കേ​ര​ള മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ ജ​ഹ്റ ബ്രാ​ഞ്ച് അം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ: സോ​ഫി​യ. മ​ക്ക​ൾ: ജം​ഷീ​ർ, ജ​സ്ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kozhikode native died in kuwait
Next Story