Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​ഴി​ക്കോ​ട് ജി​ല്ല...

കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ന്‍‌ അ​ബ്ബാ​സി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
Kozhikode district  Association Abbasia  Aria
cancel
camera_alt

കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ന്‍‌ അ​ബ്ബാ​സി​യ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ അ​ബ്ബാ​സി​യ ഏ​രി​യ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ബാ​സി​യ ഹൈ​ഡെ​യി​ൻ റ​സ്റ്റാ​റ​ന്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വാ​ര്‍ഷി​ക ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ൽ ഏ​രി​യ പ്ര​തി​നി​ധി മു​സ്ത​ഫ മൈ​ത്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്റ് ഷാ​ഫി കൊ​ല്ലം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​വേ​ദ് ബി​ൻ ഹ​മീ​ദ്, ട്ര​ഷ​റ​ർ സ​ന്തോ​ഷ് കു​മാ​ർ, രാ​ഗേ​ഷ് പ​റ​മ്പ​ത്ത്, ഹ​നീ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​വി. ഷാ​ജി, കെ.​വി. താ​ഹ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ജ​യ​ൻ സ്വാ​ഗ​ത​വും റ​ഷീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: സ​ജി​ത്ത് കു​മാ​ർ (പ്ര​സി), പി.​കെ. ത​സ്നിം (വൈ. ​പ്ര​സി), ബി​ജു ഗോ​പാ​ൽ (സെ​ക്ര), ആ​ർ.​എം. ആ​ബി​ദ് (ട്ര​ഷ), സ​ന്തോ​ഷ് ഒ.​എം, രാ​ഗേ​ഷ് പ​റ​മ്പ​ത്ത്, മു​സ്ത​ഫ മൈ​ത്രി, റ​ഷീ​ദ് കു​നി​ച്ചി​ക്ക​ണ്ടി, ഷി​ജു ക​ട്ടി പാ​റ, അ​ജി​ത്ത് കു​മാ​ർ, ലാ​ലു കെ.​പി, ജ​യ​ൻ മു​ണ്ട​ക്കാ​ട്ട് (കേ​ന്ദ്ര നി​ര്‍വാ​ഹ​ക സ​മി​തി). മ​ഹി​ളാ​വേ​ദി: അ​യി​ഷു (പ്ര​സി), സ​ഫി​യ സി​ദ്ദി​ഖ് (സെ​ക്ര), നി​ജി​ഷ അ​ഭി​ലാ​ഷ് (ട്ര​ഷ), ര​ഗ്ന ര​ഞ്ജി​ത്ത്, ഷി​ഖി​ന പ്ര​സൂ​ൺ, അ​മ്പി​ളി രാ​ഗേ​ഷ്, ഹ​രി​ത​മ അ​മ​ൽ, സ​ന്ധ്യ അ​ജി​ത്ത് (കേ​ന്ദ്ര നി​ര്‍വാ​ഹ​ക സ​മി​തി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsKozhikode district Association Abbasia Aria
News Summary - Kozhikode district Association Abbasia Aria
Next Story