Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് ജില്ല അസോസിയേഷൻ ഭാരവാഹികൾ

text_fields
bookmark_border
കോഴിക്കോട് ജില്ല അസോസിയേഷൻ ഭാരവാഹികൾ
cancel
camera_alt

റിജിൻ രാജ്, കെ. ഫൈസൽ, പി.വി. വിനീഷ്

Listen to this Article

കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: റിജിൻ രാജ് (പ്രസിഡന്റ്), കെ. ഫൈസൽ (ജനറൽ സെക്രട്ടറി), പി.വി. വിനീഷ് (ട്രഷറർ), സി. ഹനീഫ്, കെ. ഷൈജിത്ത് (വൈസ് പ്രസിഡന്റുമാർ), സി. ശ്രീനിഷ് (ജോയന്റ് സെക്രട്ടറി), നിഖിൽ (ജോയന്റ് ​ട്രഷറർ), ഹനീഫ്.സി, ഷൈജിത്ത്.കെ (വൈസ് പ്രസിഡണ്ടുമാർ ), ശ്രീനിഷ്.സി (ജോയന്റ് സെ​ക്രട്ടറി), നിഖിൽ (ജോയിന്റ് ട്രഷറർ ), അനിൽകുമാർ ( ഓര്‍ഗനൈസിങ് സെക്രട്ടറി), ബി. പ്രബീഷ് (വെല്‍ഫെയര്‍ ആൻഡ് ഇന്‍വെസ്റ്റ്‌മെന്റ്), ടി.വി. അസ്‌ലം (ആര്‍ട്സ് ആൻഡ് കള്‍ച്ചര്‍), കെ.കെ. സബീഷ് (വെബ്‌ ആൻഡ് ഐ.ടി), കെ.എം. അജിത്ത്കുമാർ (മീഡിയ ആൻഡ് പി.ആർ), പി.വി. നജീബ് ( മെംബര്‍ഷിപ്‌ ആൻഡ് ഡാറ്റ മാനേജ്മെന്റ്), ജാവേദ് ബിൻ ഹമീദ് (സ്പോര്‍ട്സ്). രക്ഷാധികാരി ആർ.ബി. പ്രമോദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വാർഷിക ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് സി. ഹനീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. ഷൈജിത്ത് റിപ്പോർട്ടും ട്രഷറർ ജാവേദ് ബിൻ ഹമീദ് കണക്കും അവതരിപ്പിച്ചു.

സി. ഹനീഫ്, കെ. ഷൈജിത്ത്, ജാവേദ് ബിൻ ഹമീദ്, ആർ.ബി. പ്രമോദ്, സി. ശ്രീനിഷ്, ടി.വി. അസ്‌ലം, പ്രശാന്ത്, ശിവദാസ് പിലാക്കാട്ട്, സബീഷ്, അജിത്ത്, ശിവകുമാർ, രാഗേഷ് പറമ്പത്ത്, പ്രിയേഷ്, ജയേഷ്, സി.പി. ദിനേശൻ, ജിനേഷ്, സിസിത, അനീച, ജ്യോതി, ദിവ്യ, സഫിയ തുടങ്ങിയവര്‍ സംസാരിച്ചു. കെ. ഷൈജിത്ത് സ്വാഗതവും ജാവേദ് ബിൻ ഹമീദ് നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kozhikode District Association office bearers
Next Story