Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് ജില്ല അസോസിയേഷൻ ഇഫ്താർ സംഗമം
text_fieldsbookmark_border
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് ഇഫ്താർ സംഗമം അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും അസോസിയേഷൻ അംഗങ്ങളുടെയും ഉൾപ്പെടെ വലിയ ജനപങ്കാളിത്തം സംഗമത്തിലുണ്ടായി.അസോസിയേഷൻ രക്ഷാധികാരി സിറാജ് എരഞ്ഞിക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാഗേഷ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. ജനറൽ കെ.വി.സെക്രട്ടറി സംഘടന കാര്യങ്ങൾ വിശദീകരിച്ചു. അഷ്റഫ് ഏകരൂൽ റമദാൻ പ്രഭാഷണം നടത്തി. ഇഫ്താർ കമ്മിറ്റി കൺവീനർ ഷാഫി കൊല്ലം സ്വാഗതവും അസോസിയേഷൻ ട്രഷറർ സി.ഹനീഫ് നന്ദിയും രേഖപ്പെടുത്തി.
Next Story

