Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോ​ഴി​ക്കോ​ട് ജി​ല്ല...

കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ

text_fields
bookmark_border
iftar meet
cancel
camera_alt

കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽനി​ന്ന്

കു​വൈ​ത്ത്‌ സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ല അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രു​ടെ​യും അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്തം കൊ​ണ്ട് സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി. അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ഹ​മീ​ദ് കേ​ളോ​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ്ര​സി​ഡ​ന്‍റ് പി.​വി. ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​വേ​ദ് ബി​ൻ ഹ​മീ​ദ് സം​ഘ​ട​ന കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി രാ​ഗേ​ഷ് പ​റ​മ്പ​ത്ത്, മ​ഹി​ളാ​വേ​ദി പ്ര​സി​ഡ​ന്റ് ഹ​സീ​ന അ​ഷ്‌​റ​ഫ്, മു​ൻ ര​ക്ഷാ​ധി​കാ​രി ഷ​ബീ​ർ മ​ണ്ടോ​ളി, അ​സീ​സ് തി​ക്കോ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡോ. ​അ​ലി​ഫ് ഷു​ഖൂ​ർ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ഫ്താ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ മു​സ്ത​ഫ മൈ​ത്രി സ്വാ​ഗ​ത​വും അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ സ​ന്തോ​ഷ് കു​മാ​ർ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetKuwait News
News Summary - Kozhikode District Association Iftar
Next Story