Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2024 12:15 PM IST Updated On
date_range 27 Dec 2024 12:15 PM ISTകോഴിക്കോട് ജില്ല അസോസിയേഷൻ ജനറൽ ബോഡി ഇന്ന്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് വാർഷിക ജനറൽ ബോഡിയും ക്രിസ്മസ് ന്യൂഇയർ ആഘോഷവും വെള്ളിയാഴ്ച വൈകീട്ട് നാല് മുതൽ അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടക്കും.
ജനറൽ ബോഡി യോഗത്തിൽ 2025 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കും. ആറ് മണി മുതൽ നടക്കുന്ന ക്രിസ്മസ് ന്യൂഇയർ ആഘോഷ പരിപാടിയിൽ അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
