Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ 739 പേർക്കുകൂടി കോവിഡ്​; 613 പേർക്ക്​ രോഗമുക്തി

text_fields
bookmark_border
ഇനി ചികിത്സയിൽ 7681 പേർ; നാലുമരണം
കുവൈത്തിൽ 739 പേർക്കുകൂടി കോവിഡ്​; 613 പേർക്ക്​ രോഗമുക്തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 739 പേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 1,15,483 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ശനിയാഴ്​​​ച 613 പേർ ഉൾപ്പെടെ 1,07,108 പേർ രോഗമുക്​തി നേടി.

നാലുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 694 ആയി. ബാക്കി 7681 പേരാണ്​ ചികിത്സയിലുള്ളത്​. 139 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 5701 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story